tag:blogger.com,1999:blog-9031470076112821624.post2900528913984334227..comments2022-11-26T15:28:32.950+05:30Comments on സിനിമാക്കാഴ്ച: ഷേക്സ്പിയര് മലയാളം എം.എ: മറ്റൊരു ബഹളസിനിമ!salil | drishyanhttp://www.blogger.com/profile/13119536846586825155noreply@blogger.comBlogger5125tag:blogger.com,1999:blog-9031470076112821624.post-40012124142274771432008-08-12T09:16:00.000+05:302008-08-12T09:16:00.000+05:30ഒന്നാന്തരം...good...ഇവിടെ ഒരു സിനിമ കാണാന്‍ പോകാന്‍...ഒന്നാന്തരം...good...ഇവിടെ ഒരു സിനിമ കാണാന്‍ പോകാന്‍ ഭയങ്കര ചെലവാ...പത്തിരുനൂറ് രൂപ അങ്ഗനെ പോകും...മലയാളം പടം കാണുന്നത് തന്നെ കുറവാ..ഇതൊരു സഹായമാ....Rate all the new films as we have *s in pune for films.Manu Nirmalhttps://www.blogger.com/profile/17748045236462176682noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-64228803794308285842008-07-07T14:45:00.000+05:302008-07-07T14:45:00.000+05:30നൊമാദ്, മറ്റു പലരേയും പോലെ നാടകപശ്ചാത്തലമാവാം എന്ന...നൊമാദ്, മറ്റു പലരേയും പോലെ നാടകപശ്ചാത്തലമാവാം എന്നെയും ഈ സിനിമ കാണാന്‍ പ്രേരിപ്പിച്ച ഘടകം.

ശ്രീ :-)

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-12688720644680357852008-07-02T12:08:00.000+05:302008-07-02T12:08:00.000+05:30:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-24044800246299311582008-07-02T11:06:00.000+05:302008-07-02T11:06:00.000+05:30അരോട് ചോദിച്ചിട്ട് ഈ സിനിമ കണ്ടു :))അരോട് ചോദിച്ചിട്ട് ഈ സിനിമ കണ്ടു :))aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-80323872761112744612008-07-02T09:16:00.000+05:302008-07-02T09:16:00.000+05:30ഒരുപറ്റം നാടകകലാകാരന്മാരുടെ കഥയാണ് പുതുമുഖസംവിധായ...ഒരുപറ്റം നാടകകലാകാരന്മാരുടെ കഥയാണ് പുതുമുഖസംവിധായകജോഡികളണിയിച്ചൊരുക്കിയ‘ഷേക്സ്പിയര് എം.എ. മലയാളം’ പറയുന്നത്. തരക്കേടില്ലാത്ത ഒരു കഥയുണ്ടെങ്കിലും തമാശയ്ക്കായ് മാത്രമൊരുക്കിയ രംഗങ്ങളും ധൃതിയില്‍, അവിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ച അവസാനരംഗങ്ങളും സിനിമയുടെ മുഖ്യപ്രശ്നമാകുന്നു. നാടകവും മറ്റു രംഗകലകളും പശ്ചാത്തലമാക്കി വന്ന ഒരു ഒരുപാട് സിനിമകള്‍ വന്ന മലയാളത്തില്‍ പ്രേക്ഷകനില്‍ പ്രത്യേകിച്ചൊരു ചലനവും സൃഷ്ടിക്കാതെ കടന്നു പോകുന്നു - ആര്‍ത്ത് വിളികളും ഉച്ചത്തിലുള്ള സംസാരവും മണ്ടന്കഥാപാത്രങ്ങളും ഉണ്ടെങ്കില്‍ അത് ഹാസ്യമാണെന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്നവയുടെ കൂട്ടത്തിലെ പുതിയതായ - ഈ സിനിമ.

‘ഷേക്സ്പിയര് എം.എ. മലയാള‘ത്തിന്റ്റെ കാഴ്ചകളാണ് പുതിയ സിനിമാക്കാഴ്ച യില്‍.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.com