tag:blogger.com,1999:blog-9031470076112821624.post3206627340490024763..comments2022-11-26T15:28:32.950+05:30Comments on സിനിമാക്കാഴ്ച: അയന്: മടുപ്പിക്കാത്ത ആക്ഷന്‍salil | drishyanhttp://www.blogger.com/profile/13119536846586825155noreply@blogger.comBlogger7125tag:blogger.com,1999:blog-9031470076112821624.post-42705397949454392192009-07-23T01:50:25.190+05:302009-07-23T01:50:25.190+05:30About the fist scene of Ayan:
സാമാന്യ ബുദ്ധിക്ക് ന...About the fist scene of Ayan:
സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പലതും ഉള്ള ഒരു സിനിമ ആണ്. Pirated cinema CD യില്‍ തന്നെ ഒരാള്‍ Malyasia യില്‍ പോയി കൊണ്ട് വരണം എന്ന് എന്താ ഇത്ര നിര്‍ബന്ധം ? internet ഇല് ലൂടെ transfer ചെയ്യാലോ അതും അല്ലെങ്കില്‍ ഒരു കണ്ണില്‍ കാണാന്‍ പോലും പ്രയാസമായ Miro SD chip ഇലൂടെ കൊണ്ടുവരാലോ ? Do you know what I am sayin?

Ayan = Blood Diamond(churandiyathu) + Maria Full of Grace(tholi kalanjathu) + paattu + dance + heroine show + amma sentiments(aavashyathinu).

A stupid film but yet an entertainer I like that song "Vizhi Moodi Yosithal" that is it.. Suraj
www.sreeragam.comSuraj Khttps://www.blogger.com/profile/00954521833121990104noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-10582498114402384432009-05-05T18:49:00.000+05:302009-05-05T18:49:00.000+05:30നന്ദി ശ്രീ.
ഹരീ, ഐ.ജിയുടെ വിശേഷം കുറച്ച് വായിച്ചിര...നന്ദി ശ്രീ.
ഹരീ, ഐ.ജിയുടെ വിശേഷം കുറച്ച് വായിച്ചിരുന്നു. റേറ്റിംഗ് പ്രതീക്ഷിച്ചത് തന്നെ.. എനിക്ക് ഉണ്ണിക്കൃഷ്ണന്റെ മാടമ്പിയും ഇഷ്ടമായിരുന്നില്ല. അയന് കാണണ്ട ഒരു സിനിമയാണെന്നൊന്നും ഞാന്‍ പറയില്ല, വേറെ ഒന്നും കാണാനില്ലെങ്കില്‍ കാണാം എന്നേ ഉള്ളൂ... സ്ഥിരമായ് തമിഴ് സിനിമകള്‍ കാണുന്നവര്‍ക്ക് ബോറടിക്കില്ല എന്നാണെന്റെ പക്ഷം.

അനൂപേ,
ഒരു പക്കാ കച്ചവടസിനിമയാണെന്നല്ലാതെ low quality movie strictly for front benchers ആണെന്നൊന്നുമെനിക്ക് തോന്നിയില്ല. താങ്കളുടേയും എന്റേയും താല്പര്യങ്ങളിലുള്ള വ്യത്യാസമായിരിക്കാം ഈ അഭിപ്രായത്തിന് കാരണം.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-15955177638174063462009-04-26T00:46:00.000+05:302009-04-26T00:46:00.000+05:30Are you crazy? "Ayan:Maduppikkatha Action"....This...Are you crazy? "Ayan:Maduppikkatha Action"....This movie was horrible from beginning to end....Really bad story ,songs ,direction and the heroine....A very low quality movie strictly for front benchers.Anoopnoreply@blogger.comtag:blogger.com,1999:blog-9031470076112821624.post-72401970251096513962009-04-11T11:27:00.000+05:302009-04-11T11:27:00.000+05:30മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടുക്കാനും ശിൽപശാ...മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-75529899468071848372009-04-09T17:20:00.000+05:302009-04-09T17:20:00.000+05:30ഒരു തിയേറ്ററില്‍ ‘അയന്’, മറ്റൊന്നില്‍ ‘ഐ.ജി.’; ഏ...ഒരു തിയേറ്ററില്‍ ‘അയന്’, മറ്റൊന്നില്‍ ‘ഐ.ജി.’; ഏതു കാണണമെന്ന് ഒന്നു ശങ്കിച്ചു; പിന്നെ ‘ഐ.ജി.’ കണ്ടേക്കാമെന്നു കരുതി. വിശേഷവും പോസ്റ്റി. :-)

വായിച്ചിട്ട് ഇതും കാണുവാന്‍ തോന്നുന്നുണ്ട്. കാണണോ? :-)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-32232777331346463472009-04-09T06:45:00.000+05:302009-04-09T06:45:00.000+05:30നന്ദി മാഷേനന്ദി മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-30251549489021225822009-04-08T16:54:00.000+05:302009-04-08T16:54:00.000+05:30‘കനാ കണ്ടേന്‘ എന്ന തന്റെ ആദ്യസംവിധാനസംരംഭത്തിനു ശ...‘കനാ കണ്ടേന്‘ എന്ന തന്റെ ആദ്യസംവിധാനസംരംഭത്തിനു ശേഷം കെ.വി ആനന്ദും ‘വാരണം ആയിരം‘ എന്ന ഗൌതം മേനോന് ചിത്രത്തിനു ശേഷം സൂര്യയും ഒത്ത് ചേര്‍ന്ന ചിത്രമാണ് അയന്. അന്താരാഷ്ട്ര വ്യാജ സി.ഡി-സ്വര്‍ണ്ണബിസ്കറ്റ്-മയക്കുമരുന്ന് ശൃംഗലയിലെ കണ്ണികളായ ഇടത്തരക്കാരുടെ കഥ പറയുന്ന ഈ ചിത്രം വലിയ പാളിച്ചകളില്ലാത്ത ഒരു എന്റര്‍ടെയിനറാണ്. ആക്ഷന്‍-ത്രില്ലര്‍ എന്ന ലേബലില്‍ പോലീസ് കഥകളും അധോലോകനായകവില്ലുപാട്ടുകളും പടച്ചിറക്കുന്ന മലയാളസിനിമാനായക-സംവിധായകപ്രഭുക്കന്മാര്‍ ഇംഗ്ലീഷ് സിനിമകളില്ലെങ്കിലും തമിഴ്സിനിമകളെങ്കിലും കണ്ട് ‘ത്രില്ലര്‍’ എന്നാല്‍ എന്തെന്ന് കണ്ടു പഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് അയന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

കൂടുതല്‍ സിനിമാക്കാഴ്ച യില്‍.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.com