tag:blogger.com,1999:blog-9031470076112821624.post4316369090489176039..comments2022-11-26T15:28:32.950+05:30Comments on സിനിമാക്കാഴ്ച: വേട്ടൈക്കാരന്‍: അതേ നായകന്, അതേ നായിക, അതേ വില്ലന്‍...salil | drishyanhttp://www.blogger.com/profile/13119536846586825155noreply@blogger.comBlogger6125tag:blogger.com,1999:blog-9031470076112821624.post-14403810241776490932010-07-22T10:49:04.544+05:302010-07-22T10:49:04.544+05:30I like your analysis. I am quite new, can you desc...I like your analysis. I am quite new, can you describe the meaning of production quality? How do you analyse it in a movie?Suresh Krishnanoreply@blogger.comtag:blogger.com,1999:blog-9031470076112821624.post-9267595867710110742010-01-04T20:44:04.950+05:302010-01-04T20:44:04.950+05:30:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-76119250066488893722009-12-30T19:06:55.111+05:302009-12-30T19:06:55.111+05:30ഹരീ,
പാട്ടുകള്‍, സിനിമയുടെ കൂടെ കേട്ടതു കൊണ്ടാണോ എ...ഹരീ,
പാട്ടുകള്‍, സിനിമയുടെ കൂടെ കേട്ടതു കൊണ്ടാണോ എന്നറിയില്ല, എനിക്ക് തീരെ പിടിച്ചില്ല... ഫാന്‍സിന്റെ കൂടെയാ ഞാന്‍ കണ്ടത്, അതോണ്ടാവാം ഇത്രയും കൊടുക്കാന്‍ തോന്നിയത്.. :-) . ഇളയദളപതി (വിജയ്ക്ക് ഫാന്സിട്ട പേര്) എന്നാല്‍ ചെറിയപടത്തലവന് എന്നര്‍ത്ഥം...

രായപ്പാ :-(

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-46623901447726241622009-12-29T15:37:19.782+05:302009-12-29T15:37:19.782+05:30ഇനിയും മൂക്കാന്‍ ഉണ്ട് എന്ന്.... ഇപ്പോഴും ഇളയതാ!!!...ഇനിയും മൂക്കാന്‍ ഉണ്ട് എന്ന്.... ഇപ്പോഴും ഇളയതാ!!!!!!! :)രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-76065529888860712022009-12-29T13:33:49.367+05:302009-12-29T13:33:49.367+05:30ചിത്രത്തില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത് വിജയ് ആന്റണി ...ചിത്രത്തില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത് വിജയ് ആന്റണി സംഗീതം നല്കിയ ഗാനങ്ങളാണ്. “കരിഗാലന് കാല...” എന്നു തുടങ്ങുന്ന ഗാനം പ്രത്യേകിച്ച് ഇഷ്ടമായി. പക്ഷെ, നൃത്തസംവിധാനം വല്ലാതെ നിരാശപ്പെടുത്തി. അനുഷ്കയുടെ പൊക്കക്കൂടുതലാണെന്നു തോന്നുന്നു നൃത്തച്ചുവടുകളുടെ രസം കുറയ്ക്കുന്നത്. തൃഷയോ മറ്റോ ആയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു, ഇടയ്ക്കിടെയുള്ള മുഖഭാവങ്ങളൊക്കെ ഇതിലും രസമായേനേ... വിജയുമായുള്ള കെമിസ്ട്രിയും ഫിസിക്സുമൊന്നും അനുഷ്കയ്ക്ക് അങ്ങോട്ട് മാത്തമാറ്റിക്സ് ആവുന്നില്ല! :-) ഫാന്സിന്റൊപ്പം തിരക്കില്‍ പെട്ടു കണ്ടാല്‍ സിനിമയ്ക്കൊരു ആനച്ചന്തമൊക്കെ തോന്നിയെന്നിരിക്കും.

അതേ, ഈ ‘ഇളയദളപതി’ എന്നുവെച്ചാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-7881244351216953332009-12-29T12:50:00.472+05:302009-12-29T12:50:00.472+05:30എ.വി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുതുമുഖം ബാബുശ...എ.വി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുതുമുഖം ബാബുശിവന്‍ എഴുതി സംവിധാനം ചെയ്ത് ഇളയദളപതി വിജയ് അഭിനയിച്ച “വേട്ടൈക്കാരന്‍” എന്ന സിനിമയുടെ മുഖ്യപ്രശ്നം പറയാന്‍ ഒരു കഥയില്ല എന്നതാണ്. ബാബുശിവന്‍ എന്ന സംവിധായകന്റെ ആദ്യചിത്രം എന്ന് നിലയിലും വിജയ് ഫാന്‍സിന് താരത്തെ വെച്ചു വാഴിക്കാന്‍ വീണ്ടുമൊരു ചിത്രം എന്ന നിലയിലും തരക്കേടില്ല എന്ന പറയാം എന്നല്ലാതെ, സഹൃദയന് ഈ സിനിമ കൊണ്ട് യാതൊന്നും തന്നെ ലഭിക്കുന്നില്ല. സണ്‍ ടിവിയിലോ കലൈഞ്ജര്‍ ടിവിയിലോ വരുമ്പോള്‍ കാണാമെന്നല്ലാതെ തിയേറ്ററില്‍ പോയി ഈ സിനിമ കണ്ട് കാശ് കളയണ്ട എന്നാണ് ദൃശ്യന്റെ അഭിപ്രായം!

കൂടുതല്‍ സിനിമാക്കാഴ്ച യില്‍.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.com