tag:blogger.com,1999:blog-9031470076112821624.post5386240900437921131..comments2022-11-26T15:28:32.950+05:30Comments on സിനിമാക്കാഴ്ച: ചട്ടമ്പിനാട്: വഞ്ചി തിരുന്നക്കര തന്നെ!salil | drishyanhttp://www.blogger.com/profile/13119536846586825155noreply@blogger.comBlogger9125tag:blogger.com,1999:blog-9031470076112821624.post-1324961582756578832010-01-05T12:33:59.912+05:302010-01-05T12:33:59.912+05:30ബിന്ദു: നന്ദി..
ചെ.പോ: കല്യാണരാമന് കോപ്രായകോമഡിയാ...ബിന്ദു: നന്ദി..
ചെ.പോ: കല്യാണരാമന് കോപ്രായകോമഡിയായിരുന്നു എന്നാണെന്റെ അഭിപ്രായം.. പക്ഷെ കോപ്രായങ്ങളും നല്ല ചിരിക്ക് വഴി തെളിക്കും...അതിനാല്‍ കല്യാണരാമന് എനിക്ക് രസിച്ചിരുന്നു...
കിരണ്‍സ്: നന്ദി
ജിതേന്ദ്രകുമാര്‍: നാഗേന്ദ്രന്റെ (സിദ്ദിക്ക്) അമ്മാവന്, രാഷ്ട്രീയക്കാരന് എന്നതായിരുന്നു മൂപ്പരുടെ റോള്‍... അഭിനയം സ്ഥിരം ശൈലി തന്നെ...
ലേഖാ: നന്ദി...
ശ്രീ: കണ്ടിട്ട് അഭിപ്രായം പറയൂ...

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-91371800488687750572010-01-04T20:36:54.087+05:302010-01-04T20:36:54.087+05:30കാര്യമാത്രാപ്രസക്തമായി ചിത്രത്തെ പറ്റി പറഞ്ഞിരിയ്ക...കാര്യമാത്രാപ്രസക്തമായി ചിത്രത്തെ പറ്റി പറഞ്ഞിരിയ്ക്കുന്നു മാഷേ... നന്ദി.

നാട്ടിലെത്തിയപ്പോള്‍ ചട്ടമ്പിനാട് അല്ലെങ്കില്‍ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന് ഒരു പ്ലാനിട്ടിരുന്നു. ഭാഗ്യത്തിന് തിരഞ്ഞെടുപ്പ് പാളിയില്ല :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-26984890868303999742010-01-03T14:29:54.223+05:302010-01-03T14:29:54.223+05:30ബാലചന്ദ്രന് ചുള്ളിക്കാട് ചിത്രത്തില്‍ കാണുന്നുണ്...ബാലചന്ദ്രന് ചുള്ളിക്കാട് ചിത്രത്തില്‍ കാണുന്നുണ്ട്. എന്തായിരുന്നു റോള്‍? എങ്ങിനെ?
(ഒാ.ടോ. ചിത്രങ്ങള്‍ ഒന്നും കാണാന്‍ കഴിയാറില്ല)Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-62004532875842811522010-01-02T16:24:55.483+05:302010-01-02T16:24:55.483+05:30ഒപ്പ് നമ്പര്‍ മൂന്ന് :)ഒപ്പ് നമ്പര്‍ മൂന്ന് :)ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-26954613151726398532009-12-31T14:32:27.617+05:302009-12-31T14:32:27.617+05:30ഒപ്പ് നമ്പർ രണ്ടേയ്..!ഒപ്പ് നമ്പർ രണ്ടേയ്..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-36476573920772070152009-12-31T01:14:37.102+05:302009-12-31T01:14:37.102+05:30This comment has been removed by the author.Vincehttps://www.blogger.com/profile/00318640838362032797noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-2686780069283904652009-12-30T22:23:34.834+05:302009-12-30T22:23:34.834+05:30തലക്കെട്ടും വാല്‍ക്കഷ്ണവും പെരുത്തിഷ്ടായി..
കല്യാ...തലക്കെട്ടും വാല്‍ക്കഷ്ണവും പെരുത്തിഷ്ടായി..

കല്യാണരാമന് കോപ്രായ സിനിമ?, അത് ശ്ശി പിടിച്ചില്ല.ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-57608261676704163022009-12-30T20:12:08.585+05:302009-12-30T20:12:08.585+05:30ഹ..ഹ.. ആ ‘വാൽക്കഷ്ണം’ കലക്കി കേട്ടോ... അതിലുണ്ട് എ...ഹ..ഹ.. ആ ‘വാൽക്കഷ്ണം’ കലക്കി കേട്ടോ... അതിലുണ്ട് എല്ലാം...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-53343229154619872412009-12-30T16:24:29.076+05:302009-12-30T16:24:29.076+05:30ഷാഫി എന്ന സംവിധായകനും മലയാളസിനിമാപ്രവര്‍ത്തകരുടെ ക...ഷാഫി എന്ന സംവിധായകനും മലയാളസിനിമാപ്രവര്‍ത്തകരുടെ കച്ചവടബോധവും ഫാന്‍സുകാരുടെ പ്രതീക്ഷകളും ഒരുമിച്ച് ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്ന ചട്ടമ്പിനാട് എന്ന ഈ വഞ്ചി വിനോദതീരത്തില്‍ നിന്നും ബഹുദൂരം അകലെയാണ്. നൌഷാദ്, ആന്റോ ജോസഫ് എന്നിവര്‍ നിര്‍മ്മിച്ച ചട്ടമ്പി നാട് എന്ന പൊള്ളാച്ചിചിത്രം ആരും അധികം മണിക്കൂറുകള്‍ ഓര്‍ത്തിരിക്കാന്‍ വഴിയില്ല. ഓര്‍ത്തുവെക്കാനൊരു നിമിഷം പോലുമില്ല എന്നതാണ് ചട്ടമ്പിനാടിന്റെ ഏറ്റവും വലിയ ദുരന്തം!

കൂടുതല്‍ സിനിമാക്കാഴ്ച യില്‍.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.com