tag:blogger.com,1999:blog-9031470076112821624.post6223497343377775973..comments2022-11-26T15:28:32.950+05:30Comments on സിനിമാക്കാഴ്ച: ബോഡിഗാര്‍ഡ്: അവിയല്‍ സിനിമsalil | drishyanhttp://www.blogger.com/profile/13119536846586825155noreply@blogger.comBlogger14125tag:blogger.com,1999:blog-9031470076112821624.post-24645762290836557942010-02-15T13:27:39.911+05:302010-02-15T13:27:39.911+05:30റിവ്യു നന്നായിരിക്കുന്നു!ഇനിയും നിലവാരമുള്ള സിനിമ...റിവ്യു നന്നായിരിക്കുന്നു!ഇനിയും നിലവാരമുള്ള സിനിമയെടുക്കാന്‍ സിദിഖ് ശ്രമിക്കുക.അല്ലെങ്കില്‍ നയന്‍സിനും സിദിഖിനെ രക്ഷിക്കാനാവില്ല !!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-9932755082735555412010-02-08T11:39:05.774+05:302010-02-08T11:39:05.774+05:30ഇതു വരെ പ്രതീക്ഷയ്ക്കനുസരിച്ച് സിനിമകള്‍ തന്നിരുന്...ഇതു വരെ പ്രതീക്ഷയ്ക്കനുസരിച്ച് സിനിമകള്‍ തന്നിരുന്ന ഒരു സംവിധായകനായിരുന്നു സിദ്ധിക്. (സത്യത്തില്‍ ക്രോണിക് ബാച്ചലര്‍ തന്നെ അത്ര നന്നായി എന്ന് തോന്നിയില്ല; കുഴപ്പമില്ലായിരുന്നു എന്നേ തോന്നിയിട്ടുള്ളൂ)

ബോഡി ഗാര്‍ഡ് ഇറങ്ങുന്നതോടെ വീണ്ടും പഴയ ട്രാക്കില്‍ കാണാമെന്ന് പ്രതീക്ഷിച്ചു. ആ പ്രതീക്ഷയും അസ്ഥാനത്തായിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-13038832602168452582010-02-01T20:06:02.525+05:302010-02-01T20:06:02.525+05:30cresignsys.com
Low Rate Hosting @ kerala,Special ...cresignsys.com

Low Rate Hosting @ kerala,Special plans for
wordpress blog.

100Mb space+.com domain ,for 1 year =Rs.750
only

Or

hostmeonweb.com

register a domain for your blog.
no need to buy hosting space.just connect to wordpress/blogspot blog.Abey E Mathewshttps://www.blogger.com/profile/03960178272442073522noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-20751168549096458082010-02-01T11:41:31.735+05:302010-02-01T11:41:31.735+05:30അടിപൊളി പടം
നല്ല ക്ലൈമാക്സ്അടിപൊളി പടം
നല്ല ക്ലൈമാക്സ്പൂമ്പാറ്റhttps://www.blogger.com/profile/05948439443131196476noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-17891722568877893742010-01-31T21:27:54.751+05:302010-01-31T21:27:54.751+05:30അയ്യയ്യേ സിദ്ദീഖിത്തറ കൂതറയാണോ...
കാശ് പോയി ബായീ :...അയ്യയ്യേ സിദ്ദീഖിത്തറ കൂതറയാണോ...
കാശ് പോയി ബായീ :(Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-39491113247137582132010-01-30T11:49:39.852+05:302010-01-30T11:49:39.852+05:30വിന്‍സ് എന്ന ഒരു മഹാന്റെ പോസ്റ്റില്‍ സിദ്ദിക്ക് എ...വിന്‍സ് എന്ന ഒരു മഹാന്റെ പോസ്റ്റില്‍ സിദ്ദിക്ക് എന്ന സംവിധായകന്റെ സിനിമക്ക് ആരെങ്കിലും പൊവുമോ എന്ന് ചോദിച്ചത് കണ്ടു. അത് വായിച്ചാല്‍ തോന്നും സിദ്ദിക്ക് എല്ലാ കൊല്ലവും 4-5 സിനികള്‍ എടുക്കുന്നുണ്ട് എന്നു അതില്‍ മുഴുവനും പൊട്ട സിനിമകളുമാണെന്നാണ്. മലയാളത്തില്‍ ചെയ്ത സിനിമകൊളൊക്കെ ഹിറ്റാക്കിയ ഒരു സംവിധായകനാണ് സിദ്ദിക്ക് എന്ന് വിന്‍സ് ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നു തോന്നുന്നു. പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു സംവിധായകനാണ് സിദ്ദിക്ക് എന്ന് അദ്ദേഹം മനസ്സിലാക്കുകUnknownhttps://www.blogger.com/profile/12367060261519991991noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-13600519094809027192010-01-29T23:06:35.387+05:302010-01-29T23:06:35.387+05:30good review...........good review...........Unknownhttps://www.blogger.com/profile/11574904681153575737noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-10588777317285280712010-01-29T21:35:16.973+05:302010-01-29T21:35:16.973+05:30വാല്‍ക്കഷ്ണം ബഹുത്ത് അച്ചാ....വാല്‍ക്കഷ്ണം ബഹുത്ത് അച്ചാ....ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-65421636458557321612010-01-29T16:54:18.004+05:302010-01-29T16:54:18.004+05:30കാണണ്ട എന്ന് തന്നെയായിരുന്നു തീരുമാനം! ഇത് വായിച്...കാണണ്ട എന്ന് തന്നെയായിരുന്നു തീരുമാനം! ഇത് വായിച്ചപ്പോള്‍ തീരുമാനം ശരി തന്നെ എന്ന് തീര്‍ച്ചപ്പെടുത്തി.Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-8640119992305113312010-01-29T13:33:49.975+05:302010-01-29T13:33:49.975+05:30these comments are far humorous than the actual mo...these comments are far humorous than the actual movie. pinne oral koodi kuzhiyil veenu ennariyumbol santhoshikkunna pavam malayaleesinte oru vyavatharikamaya swabhavathinu njanum adimayanennu parayaan njan ee avasaram viniyogikkunn.

If like us people are not there, Malayalam film industry will become something which we all will remember fondly as a nostalgic hyperbole after some years........so long live Malayalam movies.......long live its viewers....Sherlock Holmeshttps://www.blogger.com/profile/00030759261939488143noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-32503151204205222010-01-29T10:05:16.220+05:302010-01-29T10:05:16.220+05:30സിദ്ദിഖിന്റെ ഒക്കെ പടം കാണാന്‍ ഇപ്പോളും ആളുകള്‍ പോ...സിദ്ദിഖിന്റെ ഒക്കെ പടം കാണാന്‍ ഇപ്പോളും ആളുകള്‍ പോകുന്നുണ്ടല്ലോ...അല്‍ഭുതം തന്നേ! സിദ്ധിഖ് + ദിലീപ് = കൂതറ എന്നു മനസ്സിലാക്കാന്‍ എന്തേലും പ്രയാസം ഉണ്ടോ...ഇനി എന്തേലും ആവട്ടേ എന്നു വച്ചാല്‍ തന്നെ അരികില്‍ നീ എന്നൊക്കെ പറഞ്ഞു തുടങ്ങുന്ന പാട്ടു സീന്‍ സിനിമയില്‍ കണ്ടവര്‍ ആരെങ്കിലും ഈ പടം കാണാന്‍ പോവുമോ???? ആ സീനില്‍ ദിലീപിന്റെ നിക്കര്‍ ഊരി പോവുന്നതും, പൂവു കൊടുക്കുമ്പോള്‍ മണത്തു നോക്കിയിട്ടു തുമ്മുന്നതും, കക്കൂസില്‍ പോവുമ്പോള്‍ വെള്ളം ഇല്ലാതെ വട്ടം തിരിയുകയും തുടങ്ങിയ സ്ഥിരം കൂതറ നമ്പേര്സ് മാത്രമേ ഇല്ലാതിരുന്നുള്ളു.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-54345158054387486442010-01-28T22:34:23.310+05:302010-01-28T22:34:23.310+05:30കണ്ടില്ല... അപ്പോ കാണണ്ടേ???!!!!കണ്ടില്ല... അപ്പോ കാണണ്ടേ???!!!!രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-58861819813374076322010-01-28T15:37:39.944+05:302010-01-28T15:37:39.944+05:30വാല്‍ക്കഷ്ണം: കുച്ച് കുച്ച് ഹോതാ ഹെ (2 ടീസ്പൂണ്‍) ...വാല്‍ക്കഷ്ണം: കുച്ച് കുച്ച് ഹോതാ ഹെ (2 ടീസ്പൂണ്‍) + മെം ഹൂ നാ (1 ടീസ്പൂണ്‍) + മുന്നാഭായ് (അര ടീസ്പൂണ്‍ ) + അംഗരക്ഷക് (അര ടീസ്പൂണ്‍ ) + പലവക തമിഴ്-തെലുങ്ക് സിനിമകള്‍ (ആവശ്യത്തിന്) = ബോഡിഗാര്‍ഡ്.

ഇത് കലക്കി.. എന്റെ കൂടെ സിനിമ കണ്ടവർ കുറച്ചെണ്ണത്തിന്റെ പേര് കൂടി പറയുന്നത് കേട്ടു..

എന്നാലും എന്റെ ദൃശ്യാ.. നീ കൂടെ ഈ കുഴിയിൽ വീണ്ടെന്ന് കേൾക്കുമ്പോൾ ഒരു സന്തോഷം.. :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-71077238722651722312010-01-28T15:15:13.405+05:302010-01-28T15:15:13.405+05:302003ലിറങ്ങിയ ക്രോണിക്ക്ബാച്ചിലറിന് ശേഷം സിദ്ദിക്ക്...2003ലിറങ്ങിയ ക്രോണിക്ക്ബാച്ചിലറിന് ശേഷം സിദ്ദിക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്ത് വന്ന, ദിലീപ്-നയന്‍താര എന്നിവരഭിനയിച്ച ബോഡിഗാര്‍ഡ് ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു സംവിധായകന്റെ ദയനീയചിത്രമാണ് നമുക്ക് നല്‍കുന്നത്.

കുച്ച് കുച്ച് ഹോതാ ഹെ (2 ടീസ്പൂണ്‍), മെം ഹൂ നാ (1 ടീസ്പൂണ്‍), മുന്നാഭായ് (അര ടീസ്പൂണ്‍ ), അംഗരക്ഷക് (അര ടീസ്പൂണ്‍ ), പലവക തമിഴ്-തെലുങ്ക് സിനിമകള്‍ (ആവശ്യത്തിന്) എന്നിവ ചേര്‍ത്ത് സിദ്ദിക്ക് സംവിധാനം ചെയ്ത ബോഡിഗാര്‍ഡിന്റെ കാഴ്ചകളാണ് പുതിയ സിനിമാക്കാഴ്ച യില്‍.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.com