tag:blogger.com,1999:blog-9031470076112821624.post7725645588370060697..comments2022-11-26T15:28:32.950+05:30Comments on സിനിമാക്കാഴ്ച: ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്?salil | drishyanhttp://www.blogger.com/profile/13119536846586825155noreply@blogger.comBlogger11125tag:blogger.com,1999:blog-9031470076112821624.post-22582374895152983662007-12-20T15:52:00.000+05:302007-12-20T15:52:00.000+05:30ഭാഗ്യം! കാണേണ്ടി വന്നില്ല, ഈ ചിത്രം.:)ഭാഗ്യം! കാണേണ്ടി വന്നില്ല, ഈ ചിത്രം.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-57571298765806934222007-12-19T11:45:00.000+05:302007-12-19T11:45:00.000+05:30മാഷെ , ആരൊക്കെ നന്നായാലും വിനയന് നന്നാവൂല ...പട്...മാഷെ , ആരൊക്കെ നന്നായാലും വിനയന് നന്നാവൂല ...
പട്ടിടെ വാല് കുഴലില്‍ ഇട്ടിടു എന്താ പ്രേയോജനംനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-28284121974803566922007-12-19T11:09:00.000+05:302007-12-19T11:09:00.000+05:30അദൃശ്യാ,അങ്ങനെ കരുതേണ്ട ആവശ്യമില്ല... നമ്മുടെ സൂപ്...അദൃശ്യാ,
അങ്ങനെ കരുതേണ്ട ആവശ്യമില്ല... നമ്മുടെ സൂപ്പര്‍ സംവിധായകരൊക്കെ എന്നെങ്കിലും നന്നാവുമായിരിക്കും.
സുരാ,
അതു സൂക്ഷിക്കേണ്ടതു തന്നെ. എന്നാലും ഒരോ പുതിയ സിനിമയ്ക്കും വേറെ വേറെ സ്പെല്ലിംഗ് നല്കുന്ന ചിലരേക്കാള്‍ ഭേദമല്ലേ?
നന്ദി മഹേഷ്.
ശാലിനീ, നരനും സായയും ഉടന്‍ വരുന്നുണ്ട്ട്ടോ.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-14273287309197934622007-12-04T12:33:00.000+05:302007-12-04T12:33:00.000+05:30പുതിയ ബ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും !പുതിയ ബ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും !Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-37118773943383681752007-12-03T12:51:00.000+05:302007-12-03T12:51:00.000+05:30:)where is naran & saya?:)

where is naran & saya?ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-53757738800114815612007-12-02T07:21:00.000+05:302007-12-02T07:21:00.000+05:30പോസ്റ്ററില്‍ തന്റെ പേര് ഇംഗ്ലീഷില്‍ നല്കിത്തുടങ്ങ...പോസ്റ്ററില്‍ തന്റെ പേര് ഇംഗ്ലീഷില്‍ നല്കിത്തുടങ്ങയിട്ടുണ്ട്,വിനയന്.
മലയാളത്തിനു പുറത്തുള്ള നിഷ്കളങ്കരേ.. സൂക്ഷിക്കുവിന്‍!sureshhttps://www.blogger.com/profile/04806663140726875338noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-82007651253444509952007-12-02T06:46:00.000+05:302007-12-02T06:46:00.000+05:30ഞാനും കണ്ടു ഈ സാധനം! ഇനി ജന്മത്ത് വിനയന്റെ പടം കാണ...ഞാനും കണ്ടു ഈ സാധനം! ഇനി ജന്മത്ത് വിനയന്റെ പടം കാണില്ലെന്നുറച്ചു.adrissyanhttps://www.blogger.com/profile/02667159592656594374noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-34645665372069792842007-11-21T16:28:00.000+05:302007-11-21T16:28:00.000+05:30മാളൂസേ... :-(ഹരീ, അതെ നല്ല ഭാഗ്യം തന്നെ. കൂടെയിരുന...മാളൂസേ... :-(

ഹരീ, അതെ നല്ല ഭാഗ്യം തന്നെ. കൂടെയിരുന്ന നല്ലപാതിയും അമ്മയും കൂടെ തിയേറ്ററിലിരുന്ന് സീരിയല്‍കഥ പറയുകയായിരുന്നു. ഒന്നും മിണ്ടാനാവാതെ ഞാനും :-(
ആ ലിങ്കും ഞാന്‍ നോക്കി ഹരി. സ്ഥിതിക്ക് മാറ്റമില്ല.
ആശംസകള്‍ക്ക് നന്ദി.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-59923869384401956202007-11-20T19:24:00.000+05:302007-11-20T19:24:00.000+05:30ഏതായാലും പുതിയ ബ്ലോഗിന് ആശംസകള്‍. ടെമ്പ്ലേറ്റ് പിട...ഏതായാലും പുതിയ ബ്ലോഗിന് ആശംസകള്‍. ടെമ്പ്ലേറ്റ് പിടിച്ചില്ലെങ്കിലും (ഫയര്‍ഫോക്സില്‍ മര്യാദയ്ക്ക് കാണിക്കൂല്ലന്നേ...) ശൈലി പിടിച്ചു. പിന്നെ, കൂടുതല്‍ ആധികാരികമായ നിരൂപണത്തിന് ഹരിയുടെ ചിത്രവിശേഷം കാണുക. ഇങ്ങിനെയൊക്കെ പറഞ്ഞ് എന്നെ ടെന്‍ഷനാക്കാതെ...

ഹേതായാലും കൊള്ളാം, ബ്ലോഗ് തുടങ്ങുവാന്‍ ഇങ്ങിനത്തെ പടമൊക്കെ കിട്ടുകാന്നു വെച്ചാലതൊരു ഭാഗ്യാണേ... പതിനാല് ദിവസത്തില്‍ മറ്റോ പൂര്‍ത്തിയാക്കിയ പടം എന്നൊക്കെയാണ് കേട്ടത്. ഈ വിനയന് ആളൊരു ‘പുലി’യാണല്ലേ? :)

പിന്നെ തനിമലയാളം.ഓര്‍ഗില്‍ വരുവാന്‍ ഇവിടെയല്ലേ നല്‍കേണ്ടത്?

@ ഇട്ടിമാളു,
എന്തേ? ഭാമയെ കണ്ടിട്ട് ഇഷ്ടായില്ലേ? ആ പോസ്റ്ററുകള്‍ കണ്ടിട്ട് പോയാലോന്ന് ആലോചിച്ചതാണ്... :) അല്ലേലും ഈ പെണ്പിള്ളാര്ക്ക്/സ്ത്രീകള്‍ക്ക് സുന്ദരിമാരെ കണ്ടൂടന്നേ... ഹി ഹി ഹി
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-77372300590213674662007-11-20T17:08:00.000+05:302007-11-20T17:08:00.000+05:30സത്യായിട്ടും തല്ലണം.. ആ പോസ്റ്ററുകള്‍ കണ്ടാല്‍ ആരെ...സത്യായിട്ടും തല്ലണം.. ആ പോസ്റ്ററുകള്‍ കണ്ടാല്‍ ആരെങ്കിലും പോവുമൊ കാണാന്‍...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-23635381128276873322007-11-20T16:38:00.000+05:302007-11-20T16:38:00.000+05:30‘സിനിമാക്കാഴ്ച‘യിലെ ആദ്യപോസ്റ്റ്.ഈ ബ്ലോഗില്‍ വരുന്...‘സിനിമാക്കാഴ്ച‘യിലെ ആദ്യപോസ്റ്റ്.
ഈ ബ്ലോഗില്‍ വരുന്നവയെ നിരൂപണം എന്ന് വിളിക്കാനാവില്ല എന്നറിയാം. കണ്ട സിനിമകളെ കുറിച്ചുള്ള എന്റ്റെ അഭിപ്രായം രേഖപ്പെടുത്താന്‍ ഒരിടം, അത്ര മാത്രം. കൂടുതല്‍ ആധികാരികമായ നിരൂപണത്തിന് ഹരിയുടെ ചിത്രവിശേഷം കാണുക.

‘ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്?’ എന്ന പുതിയ വിനയന് ചിത്രത്തെ കുറിച്ചുള്ള എന്റ്റെ അഭിപ്രായം.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.com