tag:blogger.com,1999:blog-9031470076112821624.post8386284165757797175..comments2022-11-26T15:28:32.950+05:30Comments on സിനിമാക്കാഴ്ച: അറൈ എന്‍ 305ല്‍ കടവുള്‍: ലക്ഷ്യബോധമില്ലാത്ത ഹാസ്യാനുഭവംsalil | drishyanhttp://www.blogger.com/profile/13119536846586825155noreply@blogger.comBlogger3125tag:blogger.com,1999:blog-9031470076112821624.post-59317756212195137412008-07-07T14:46:00.000+05:302008-07-07T14:46:00.000+05:30നന്ദി ശ്രീ :-)സസ്നേഹംദൃശ്യന്നന്ദി ശ്രീ :-)

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-48945745636194635062008-06-20T08:53:00.000+05:302008-06-20T08:53:00.000+05:30വിവരണത്തിനു നന്ദി, മാഷേ:)വിവരണത്തിനു നന്ദി, മാഷേ
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9031470076112821624.post-51297875348207311672008-06-18T20:08:00.000+05:302008-06-18T20:08:00.000+05:30‘ഇംസൈ അരസന്...’ സംവിധായകന് ചിമ്പുദേവന്റെ രണ്ടാമത...‘ഇംസൈ അരസന്...’ സംവിധായകന് ചിമ്പുദേവന്റെ രണ്ടാമത്തെ സിനിമയാണ് ‘അറൈ എന്‍ 305ല്‍ കടവുള്‍’. കൊമേഡിയന്മാരായ് ലേബല്‍ ചെയ്യപ്പെട്ട സന്താനം, കഞ്ച കറുപ്പ എന്നിവര്‍ പ്രകാശ്രാജിനോടൊപ്പം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ രചന സംവിധായകന് തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. പൊളിറ്റിക്കല്‍ സാറ്റൈര്‍ ആയിരുന്ന തന്റെ ആദ്യചിത്രത്തിന്റെ മികവോ ആക്ഷേപഹാസ്യമോ കൊണ്ടുവരാന്‍ ഈ ചിത്രത്തിലൂടെ കാര്‍ട്ടൂണ്‍ ലോകത്ത് നിന്ന് സിനിമാലോകത്തേക്ക് വന്ന സംവിധായകന് കഴിഞ്ഞിട്ടില്ല.

‘കടവുളിന്റ്റെ’ കാഴ്ചകളാണ് പുതിയ സിനിമാക്കാഴ്ച യില്‍.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.com